നാട് കാസര്‍കോട് , ബീട് കാഞ്ഞങ്ങാട് , പണി ദുബായില്‍ , നാട്ടുകാരുടെ കണ്ണിലെ ഉണ്ണി ആയതു കൊണ്ട് വളരെ പെട്ടന്ന് തന്നെ ദുബായില്‍ എത്തി.. ഞാന്‍ ഇവിടെ പറയുന്നത് തികച്ചും സാങ്കല്പ്പികം മാത്രമാണ് , അതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കില്തികച്ചും യാദൃശ്ചികം മാത്രമാണ് , അല്ലാതെ ആരും ദയവായി എന്റെ പെടലിക്ക് കയറരുത് , പ്ലീസ് ..................!
ഈ ബ്ലോഗ് തുടങ്ങാനും അതിനു വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന എല്ലാവരോടും കടപ്പാട്..
പ്രതെയ്കിച്ചു ഇങ്ങനെ
ഒരു സംഭവം ഉണ്ട് എന്ന് പറഞ്ഞു തന്ന ശ്രീരാഗ് ..
പിന്നെ ബ്ലോഗ് കാരണവര്‍ ശ്രീമാന്‍ ശശി കൈതമുള്ളിനും.. അങ്ങനെ ഒരുപാട് ബ്ലോഗ് ഗുരുക്കന്മാര്ക്കും കടപ്പാട് ഇതിനകം അറിയിക്കുന്നു..